App Logo

No.1 PSC Learning App

1M+ Downloads
ക്രിമിനൽ നടപടി ചട്ടത്തിലെ ആകെ അദ്ധ്യായങ്ങളെത്ര?

A37 അദ്ധ്യായങ്ങൾ

B36 അദ്ധ്യായങ്ങൾ

C35 അദ്ധ്യായങ്ങൾ

D34 അദ്ധ്യായങ്ങൾ

Answer:

A. 37 അദ്ധ്യായങ്ങൾ

Read Explanation:

ക്രിമിനൽ നടപടി ചട്ടത്തിലെ ആകെ അദ്ധ്യായങ്ങൾ 37 ആണ്.


Related Questions:

സി ആർ പി സി യിലെ ഏതു സെക്ഷൻ ഉപയോഗിച്ചാണ് കോടതിക്ക് "എക്സ് പാർട്ടിയായി" രേഖപ്പെടുത്താൻ കഴിയുന്നത് ?
ഓരോ കുറ്റവും സാധാരണഗതിയിൽ അന്വേഷിക്കുകയും അത് പ്രാദേശിക അധികാരപരിധിക്കുള്ളിലെ ഒരു കോടതി വിചാരണ ചെയ്യുകയും ചെയ്യും എന്ന് പറയുന്ന CrPc സെക്ഷൻ ഏത്?
CRPC സെക്ഷൻ 183 ൽ പ്രദിപാദിക്കുന്നതു?
ആളുകളെ സമൻസ് ചെയ്യാനുള്ള അധികാരം അതിനെ കുറിച്ച് പറയുന്ന സെക്ഷൻ?
ക്രിമിനൽ പ്രൊസീജർ കോഡിൻകീഴിലുള്ള ജുഡീഷ്യൽ നടപടികൾ വിഭാവന ചെയുന്നവ: