ക്രിയാത്മക ചിന്തനത്തിനുള്ള സാഹചര്യം സംഭാവ്യമായാൽ പഠിതാക്കൾക്ക് അന്തർദൃഷ്ടിയും ഉൾക്കാഴ്ചയും ലഭിക്കും. ഓരോ സന്ദർഭവും പഠിതാക്കളിൽ പുതിയ ഉൾക്കാഴ്ചകൾ ഒരുക്കുന്നുണ്ട്. വിവിധ പഠന സന്ദർഭങ്ങളിലെ സമാനമായ പൊതുഘടകങ്ങളെ സാമാന്യമായി കാണാൻ പഠിതാക്കളെ സഹായിക്കുന്നത് ഈ ഉൾക്കാഴ്ച ആണ്. ഈ സിദ്ധാന്തം അറിയപ്പെടുന്നത്?
Aസമാന ഘടക സിദ്ധാന്തം
Bസാമാന്യവൽക്കരണ സിദ്ധാന്തം
Cസ്ഥാന വിനിമയ സിദ്ധാന്തം
Dആദർശ സിദ്ധാന്തം