Challenger App

No.1 PSC Learning App

1M+ Downloads
ക്രിയാശീലത കൂടിയ Na, K, Ca തുടങ്ങിയവ നിരോക്‌സീകരിക്കാൻ ഉപയോഗിക്കുന്ന റെഡ്യൂസിങ് ഏജന്റ് ഏത് ?

Aവൈദുതി

Bജലങ്ങൾ

Cഹലോജൻ

Dഇവയൊന്നുമല്ല

Answer:

A. വൈദുതി

Read Explanation:

  • ക്രിയാശീലത കൂടിയ Na, K, Ca തുടങ്ങിയവ നിരോക്‌സീകരിക്കാൻ ഉപയോഗിക്കുന്ന റെഡ്യൂസിങ് ഏജന്റ്-വൈദുതി


Related Questions:

' ലിറ്റിൽ സിൽവർ ' എന്നറിയപ്പെടുന്ന ലോഹം ഏത് ?
ഏതു ലോഹത്തിന്റെ അയിരാണ് “ബോക്സൈസ്റ്റ്" ?
Which metal remains in the liquid form under normal conditions ?
എന്തിൽ നിന്നാണ്, ഒരു ലോഹത്തെ വേർതിരിച്ചെടുക്കുന്നത് ?
ചെമ്പുതകിടുകൾ സോൾഡർ ചെയ്യാൻ ഉപയോഗിക്കുന്ന ഫ്ലക്സ് ഏത്?