ക്രിയാശീലശ്രേണിയിൽ ഏറ്റവും മുകളിൽ സ്ഥിതി ചെയ്യുന്ന ലോഹം ഏത്?AസോഡിയംBകാൽസ്യംCമഗ്നീഷ്യംDപൊട്ടാസ്യംAnswer: D. പൊട്ടാസ്യം Read Explanation: • ലോഹങ്ങളെ അവയുടെ ക്രിയാശീലം കുറയുന്ന ക്രമത്തിൽ ക്രമീകരിച്ചിരിക്കുന്ന പട്ടികയാണിത്. • ഇതിൽ ഏറ്റവും കൂടുതൽ ക്രിയാശീലം പൊട്ടാസ്യത്തിനാണ്.Read more in App