App Logo

No.1 PSC Learning App

1M+ Downloads
ക്രിയാ ഗവേഷണത്തെക്കുറിച്ച് പഠനം നടത്തിയ ശാസ്ത്രജ്ഞൻ ?

Aപിയാഷെ

Bസ്റ്റീഫൻ എം കോറി

Cകോഹ്ളർ

Dജെ.ബി.വാട്സൺ

Answer:

B. സ്റ്റീഫൻ എം കോറി

Read Explanation:

 ക്രിയാഗവേഷണം (Action Research
  • വിദ്യാഭ്യാസ മനശാസ്ത്രത്തിലെ ഒരു സജീവ പഠനരീതി - ക്രിയാഗവേഷണം
  • ക്രിയാഗവേഷണത്തിന്റെ ആവിഷ്കർത്താവ് - സ്റ്റീഫൻ എം, കോരി (Stephen M. Corey)
  • പ്രശ്നങ്ങളെ മുഖാമുഖം നേരിടുന്ന അധ്യാപകർ അവയ്ക്കടിസ്ഥാനമായ കാരണങ്ങളെ ഗവേഷകന്റെ വീക്ഷണശക്തിയോടെ, ശാസ്ത്രീയമായി ശേഖരിച്ച്, അപഗ്രഥിച്ച് വിലയിരുത്തി നിഗമനങ്ങളിലെത്തുകയും അപ്പപ്പോൾ അനുയോജ്യമായ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തി പ്രയോഗിക്കു കയും ചെയ്യുന്ന പഠനരീതി ക്രിയാഗവേഷണം
  • ക്രിയാഗവേഷണത്തിൽ പാലിക്കേണ്ട വിവിധ ഘട്ടങ്ങൾ - വിവരങ്ങൾ വസ്തുനിഷ്ഠമായി ശേഖരിക്കൽ, പരികല്പനകൾ രൂപീകരിക്കൽ, പ്രശ്നത്തെക്കുറിച്ച് വിലയിരുത്തൽ, സാത സ്സുകളിൽ നിന്നു വിവരങ്ങൾ ശേഖരിക്കൽ, പ്രവർത്തന പദ്ധതി തയ്യാറാക്കൽ, പ്രയോഗി ക്കൽ, വിലയിരുത്തൽ.
 
 

Related Questions:

ഭാവിയെ സ്വാധീനിക്കുന്ന വർത്തമാന വ്യവസ്ഥയെ ….....എന്ന് പറയുന്നു .
Who started new education policy?
As per the NCF recommendation the total time for home work is:
Basic Education is .....
കാഴ്ചപരിമിതിയുള്ളവർക്ക് കമ്പ്യൂട്ടർ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന സോഫ്റ്റ് വെയർ ഏത് ?