ക്രിറ്റ പ്രവർത്തിപ്പിക്കാനാകുന്ന ഓപ്പറേറ്റിങ് സിസ്റ്റം ഏതാണ്?Aonly WindowsBonly macOSCWindows and Linux onlyDWindows, macOS, GNU/LinuxAnswer: D. Windows, macOS, GNU/Linux Read Explanation: ഡിജിറ്റൽ വരയ്ക്കും പെയിന്റി ങ്ങിനും ഉപയോഗിക്കുന്ന ഒരു സ്വതന്ത്ര സോഫ്റ്റുവെയറാണ് ക്രിറ്റ. ഏറെ ഉപയോഗപ്രദമായ ബ്രഷ് എൻജിൻ, ലെയർ മാനേ ജ്മെന്റ്, ആനിമേഷൻ ടൂളുകൾ എന്നിവ ക്രിറ്റയുടെ പ്രത്യേകതകളാണ്. ഗ്നുലിനക്സ്. വിൻഡോസ്, മാക്ഒഎസ് എന്നിവയിലെല്ലാം ഇത് പ്രവർത്തിപ്പിക്കാനാകും Read more in App