Challenger App

No.1 PSC Learning App

1M+ Downloads
ക്രിസ്തുമസ് രോഗം

Aഹീമോഫീലിയ B

Bഹീമോഫീലിയ C

Cഹീമോഫീലിയ A

Dഇവയൊന്നുമല്ല

Answer:

A. ഹീമോഫീലിയ B

Read Explanation:

ഹീമോഫീലിയ 3 വിധം

1. ഹീമോഫീലിയ A ( ക്ലാസിക്കൽ ഹീമോഫീലിയ)

2. ഹീമോഫീലിയ B ( ക്രിസ്തുമസ് രോഗം)

3. ഹീമോഫീലിയ C


Related Questions:

XX - XY ലിംഗനിർണയം താഴെ കൊടുത്തിരിക്കുന്നതിൽ ഏത് ജീവിയിലാണ് ?
സ്വതന്ത്രമായി അടുക്കുന്ന ജീനുകളാണ്(Genes that assort independently )
How many nucleotides are present in the human genome?
ഡൈഹൈബ്രീഡ് ടെസ്റ്റ് ക്രോസ് റേഷ്യോ ഏതെന്ന് തിരിച്ചറിയുക ?
കോൾകൈസീൻ എന്ന രാസവസ്തു മൂലമുണ്ടാകുന്ന അവസ്ഥ ?