Challenger App

No.1 PSC Learning App

1M+ Downloads
"ക്രിസ്തുവിന്റെ ആറാം തിരുമുറിവ്" ആരുടെ പ്രശസ്തമായ നാടകമാണ്?

Aപി എം ആന്റണി

Bവർഗീസ് മാപ്പിള

Cപൊൻകുന്നം വർക്കി

Dപാലിച്ചൻ

Answer:

A. പി എം ആന്റണി


Related Questions:

മദ്രാസ് സർവ്വകലാശാല കുമാരനാശാന് മഹാകവി പട്ടം നൽകി ആദരിച്ച വർഷം ?
"അശുദ്ധഭൂതം" എന്ന നോവൽ എഴുതിയത് ആര് ?
'അഷ്ടാധ്യായി' രചിച്ചത്
സഞ്ചാര അനുഭവങ്ങളെ മുൻനിർത്തി എസ് കെ പൊറ്റക്കാട് രചിച്ച കവിതാസമാഹാരം ?
'Kerala - A portrait of the Malabar Coast' is written by :