Challenger App

No.1 PSC Learning App

1M+ Downloads
ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയിലെ ഗവേഷക സംഘം കേരളത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം കുയിൽ കടന്നൽ ഏതാണ് ?

Aതൈറിയാസ് നരേന്ദ്രാനി

Bട്രൈക്രൈ പോസിഡോണിയ

Cടെട്രാഗണുല ഇറിഡിപെന്നിസ്

Dട്രൈക്രൈ ഡോർസറ്റ

Answer:

B. ട്രൈക്രൈ പോസിഡോണിയ


Related Questions:

പ്രഥമ മലബാർ ഗാർഡൻ ഫെസ്റ്റിവൽ നടക്കുന്ന ജില്ല ?
2024 മേയിൽ അന്തരിച്ച "ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച്" സ്ഥാപകൻ ആര് ?
2019 ഒക്ടോബർ മാസം അറബിക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റായ 'ക്യാർ'-ന് പേര് നൽകിയ രാജ്യം ?
"സ്പൂക്ക് ഫിഷ്" എന്ന നാണയം എണ്ണി തിട്ടപ്പെടുത്താൻ കഴിയുന്ന യന്ത്രം സ്ഥാപിക്കാൻ പോകുന്ന കേരളത്തിലെ ക്ഷേത്രം ഏത് ?
കേരള പോലീസിൽ സി ഐ എന്ന ചുരുക്കപ്പേരിൽ പേരിൽ അറിയപ്പെടുന്ന സർക്കിൾ ഇൻസ്പെക്ടർ തസ്തികയുടെ പുതിയ പേര് ?