App Logo

No.1 PSC Learning App

1M+ Downloads
ക്രോമോസോം നമ്പർ 14 ലെ തകരാറു കാരണം കാണപ്പെടുന്ന ജനിതക രോഗം ഏത് ?

Aസിക്കിൾസെൽ അനീമിയ

Bത്വക്കിലെ കാൻസർ

Cഗോയിറ്റർ

Dഅൽഷിമേഴ്‌സ്

Answer:

D. അൽഷിമേഴ്‌സ്


Related Questions:

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏത്?

1ജെയിംസ് വാട്സൺ എന്ന ശാസ്ത്രജ്ഞന്‍ പയര്‍ ചെടികളില്‍ നടത്തിയ വര്‍ഗ്ഗസങ്കരണ പരീക്ഷണങ്ങളാണ് മനുഷ്യജീവിതത്തിന്റെ സമസ്തമേഖലകളിലും സ്വാധീനം ചെലുത്തിയ ഒരു ശാസ്ത്രശാഖയ്ക്ക് അടിത്തറയിട്ടത്.

2.ഈ പരീക്ഷണത്തിലൂടെ ഉരുത്തിരിഞ്ഞുവന്ന ശാസ്ത്രശാഖയുടെ പേര് ജനിതകശാസ്ത്രം എന്നാണ്.

3.രോഗനിര്‍ണയം, ഔഷധനിര്‍മ്മാണം, ഭക്ഷ്യോല്‍പാദനം എന്നിങ്ങനെ മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സമസ്ത തലങ്ങളിലും ജനിതകശാസ്ത്രം ഉപയോഗപ്പെടുന്നു.

ജനിതക ശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന ഗ്രിഗർ മെൻഡൽ തന്റെ പരീക്ഷണങ്ങൾക്കായി ഉപയോഗിച്ച സസ്യത്തിന്റെ ശാസ്ത്രീയ നാമം?
DNA യുടെ പൂർണരൂപമെന്ത് ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.സ്വരൂപക്രോമസോമുകളും ലിംഗനിര്‍ണയക്രോമസോമുകളും എന്നിങ്ങനെ രണ്ടുതരം ക്രോമസോമുകൾ മനുഷ്യശരീരത്തിൽ കാണപ്പെടുന്നു.

2.സ്ത്രീയുടെ ജനിതകഘടന 44+XX ഉം പുരുഷന്റേത് 44+XY യും ആണ്.

3.സ്ത്രീയില്‍ രണ്ട് X ക്രോമസോമുകളും പുരുഷന്‍മാരില്‍ ഒരു X ക്രോമസോമും ഒരു Y ക്രോമസോമും ആണുള്ളത്.

ഒരു സ്വഭാവത്തെ നിർണയിക്കുന്ന ജീനിന് വ്യത്യസ്‌ത തരങ്ങളുണ്ടാകും, ഇവയാണ്?