ക്രോസിംഗ് ഓവർ നടക്കുന്നത് താഴെ പറയുന്നതിൽ ഏതിലാണ് ?
Aഹോമലോഗസ് ക്രോമസോമിലെ സഹോദര ക്രോമാറ്റിടുകൾ തമ്മിൽ
Bനോൺ ഹോമലോഗസ് ക്രോമസോമിലെ ക്രോമാറ്റിടുകൾ തമ്മിൽ
CX , Y ക്രോമോസോമുകൾ തമ്മിൽ
Dഹോമലോഗസ് ക്രോമസോമിലെ സഹോദര ക്രൊമാട്ടിടുകൾ അല്ലാത്ത ക്രൊമാട്ടിടുകൾ തമ്മിൽ