Challenger App

No.1 PSC Learning App

1M+ Downloads
ക്ലച്ച് ഉപയോഗത്തിൻറെ ഫലമായി ഘർഷണം മൂലം ഉൽപാദിപ്പിക്കപ്പെടുന്ന താപത്തെ പുറംതളളുന്നതിനാവശ്യമായ ക്ലച്ചിലെ കൂളിംഗ് ക്രമീകരണം അറിയപ്പെടുന്നത് ?

Aഡയനാമിക്ക് ബാലൻസിങ്

Bഹീറ്റ് ഡിസിപ്പേഷൻ

Cടോർക്ക് ട്രാൻസ്‌മിഷൻ

Dവൈബ്രേഷൻ ഡാമ്പിങ്

Answer:

B. ഹീറ്റ് ഡിസിപ്പേഷൻ

Read Explanation:

• ഉയർന്ന വേഗതയിലും ക്ലച്ചിൻറെ പ്രവർത്തനം പൂർണമായും സന്തുലിതമായിരിക്കണം - ഡൈനാമിക് ബാലൻസിങ് • എൻജിൻ ഉൽപാദിപ്പിക്കുന്ന പരമാവധി ടോർക്ക് ഗിയർ ബോക്സിലേക്ക് കൈമാറ്റം ചെയ്യാനുള്ള കഴിവ് - ടോർക്ക് ട്രാൻസ്‌മിഷൻ


Related Questions:

ഒരു എൻജിൻ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന താപോർജ്ജത്തിൻറെ എത്ര ശതമാനം ആണ് പുകയിലൂടെ പുറന്തള്ളുന്നത് ?
പൂർണ്ണമായി ചാർജ്ജ് ചെയ്ത ലെഡ് ആസിഡ് സെല്ലിന്റെ EMF എത്രയാണ് ?
സ്കൂൾ ബസ്സുകൾക്ക് അനുവദിച്ച പരമാവധി വേഗത:
താഴെപ്പറയുന്നവയിൽ ക്ലച്ച് ഫെയ്‌സിങ്ങിനു ഉപയോഗിക്കുന്ന മെറ്റീരിയൽ ഏത് ?
വാഹനത്തിന്റെ ലഘുനിയന്ത്രണ ഉപാധികളിൽ പെടാത്തത്?