App Logo

No.1 PSC Learning App

1M+ Downloads
ക്ലാസുകളും അവയുടെ ആവൃത്തികളും സുചിപ്പിക്കുന്ന ആവൃത്തിപ്പട്ടികകളെ ____ എന്നു വിളിക്കുന്നു.

Aതുടർ ആവത്തപ്പട്ടിക

Bസാധാരണ ആവൃത്തിപ്പട്ടിക

Cവേറിട്ട ആവൃത്തിപ്പട്ടിക

Dസാധാരണ ആവൃത്തിപ്പട്ടിക

Answer:

A. തുടർ ആവത്തപ്പട്ടിക

Read Explanation:

ക്ലാസുകളും അവയുടെ ആവൃത്തികളും സുചിപ്പിക്കുന്ന ആവൃത്തിപ്പട്ടികകളെ തുടർ ആവ ത്തപ്പട്ടിക (continuous frequency table) എന്നു വിളിക്കുന്നു. ഇവയെ ആവൃത്തി വിതരണം (Frequency distribution) എന്നും വിളിക്കാം.


Related Questions:

സമഷ്ടിയെ പ്രതിനിധീകരിക്കുന്ന ഭാഗത്തെ ____ എന്ന് വിളിക്കുന്നു
സ്റ്റാറ്റിസ്റ്റിക്കൽ അപഗ്രഥന ത്തിന് ഉതകുന്നവിധം അസംസ്‌കൃത ഡാറ്റയെ ശാസ്ത്രീയമായും വ്യവസ്ഥാപിതമായും ക്രമീകരിക്കുന്ന പ്രക്രിയയെ ________ എന്നു പറയുന്നു.
മധ്യാങ്കം ഏതു തരാം മാനമാണ് ?
സാമ്പിൾ പഠനം അനിവാര്യമായതിന് കാരണം
Find the median for the data 8, 5, 7, 10, 15, 21.