Challenger App

No.1 PSC Learning App

1M+ Downloads
ക്ലാസ്സിൽ അശ്രദ്ധ, അടങ്ങി ഇരിക്കാതിരിക്കൽ, മറ്റുള്ളവരെ ഉപദ്രവം ഇത്യാദി കുട്ടികളിൽ കാണുന്ന സ്വഭാവ വൈകൃതങ്ങൾ അറിയപ്പെടുന്നത് :

AH.F.T രോഗം

BADHD

Cവിഷാദ രോഗം

Dഉത്കണ്ഠ

Answer:

B. ADHD

Read Explanation:

എ. ഡി. എച്ച്.ഡി. (അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോഡർ / ADHD - Attention Deficit Hyperactivity Disorder ) 

  • കുട്ടികളിലും, അപൂർവമായി മുതിർന്നവരിലും ഉണ്ടാകുന്ന ന്യൂറോ ബിഹേവിയറൽ ഡവലപ് മെന്റൽ ഡിസോഡറാണ് എഡിഎച്ചഡി (അറ്റെൻ ഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോഡർ).
  • എ.ഡി.എച്ച്.ഡി. എന്ന പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ഇൻ അറ്റെൻഷൻ, ഇംപൾസിവിറ്റി, ഹൈപ്പർ ആക്ടിവിറ്റി ഇവ മൂന്നും എ.ഡി.എച്ച്.ഡി. യുള്ള ഒരാളിൽ പ്രകടമാകാം.

Related Questions:

പൂർവ്വ മാതാപിതാക്കളിൽ നിന്നും ആനുവംശികതയുടെ ഒരംശം ശിശുവിനു ലഭിക്കുന്നുണ്ടെന്ന് സൈദ്ധാന്തികരിച്ചതാര് ?
ലക്ഷ്യം നേടാനുള്ള അഭിവാഞ്ഛ കൂടുന്തോറും അഭിപ്രേരണ ....................
പാഠ്യാംശങ്ങൾ തമ്മിലുള്ള യുക്തി ബന്ധങ്ങൾ കൂടുതൽ മനസ്സിലാക്കണമെങ്കിൽ ഏതു പാഠ്യക്രമരീതി സ്വീകരിക്കണം?
Modern psychology deals with ......
ഡാൽട്ടൻ പ്ലാനിന്റെ ഉപജ്ഞാതാവ് ?