Challenger App

No.1 PSC Learning App

1M+ Downloads
ക്ലാസ്സു ചുമരുകൾ വൃത്തികേടാക്കിയ കുട്ടികളെ അവ വെള്ള പൂശി മനോഹരമാക്കാനുള്ള ചുമതലയേൽപ്പിച്ചു. പിന്നീടൊരിക്കലും അവർ ചുമരുകൾ വൃത്തികേടാക്കിയില്ലെന്നു മാത്രമല്ല വൃത്തികേടാക്കുന്നവരെ പിന്തിരിപ്പിക്കുകയും ചെയ്തു. ഇവിടെ ഏതു സമായോജന തന്ത്രമാണ് അദ്ധ്യാപിക ഉപയോഗപ്പെടുത്തിയത് ?

Aദമനം (Repression)

Bപ്രൊജക്ഷൻ (Projection)

Cയുക്തീകരണം (Rationalization)

Dഉദാത്തീകരണം (Sublimation)

Answer:

D. ഉദാത്തീകരണം (Sublimation)


Related Questions:

In performing the short circuit test of a transformer
In a belt drive when the arc of contact increases................increases
A non residential enclosure constructed of non load bearing partition is known as :
The value of sin 30° + tan 45º + cos 60°=
Inversion curves are the curves of: