Challenger App

No.1 PSC Learning App

1M+ Downloads
ക്ലിനിക്കൽ ഡെത്ത് സംഭവിച്ചു കഴിഞ്ഞാൽ എത്ര സമയം വരെ ഒരാളുടെ മസ്തിഷ്‌കം പ്രവർത്തിച്ചു കൊണ്ടിരിക്കും ?

A2 മുതൽ 4 മിനിറ്റ് വരെ

B3 മുതൽ 6 മിനിറ്റ് വരെ

C6 മുതൽ 10 മിനിറ്റ് വരെ

D10 മുതൽ 15 മിനിറ്റ് വരെ

Answer:

C. 6 മുതൽ 10 മിനിറ്റ് വരെ

Read Explanation:

• പൾസ് നിരക്കും ഹൃദയമിടിപ്പും അവയുടെ പ്രവർത്തനത്തെ തടസപ്പെടുത്തുന്ന ഒരു പ്രതിഭാസമാണ് ക്ലിനിക്കൽ ഡെത്ത് • ക്ലിനിക്കൽ ഡെത്ത് സംഭവിച്ചാൽ വിവിധ ശരീരകോശങ്ങളും അവയവങ്ങളും മരണശേഷം ഏതാനും മണിക്കൂറുകൾ ജീവിക്കും


Related Questions:

കാർഡിയോ പൾമണറി റസസിറ്റേഷൻ എന്ന പ്രഥമ ശുശ്രൂഷ നൽകുന്നത് താഴെ പറയുന്നതിൽ ഏതിന്?
What is the correct medical term for when a victim's heart stops beating?
CPR എന്നതിന്റെ പൂർണ്ണ രൂപം ?
What does CPR stand for?
A person who is unconscious not breathing and does not have a pulse needs :