ക്ലോറിൻ ബ്ലീച്ചിംഗ് പ്രവർത്തനത്തെക്കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായത് ഏത്?
- ഈർപ്പരഹിതമായ ക്ലോറിൻ വാതകം നിറമുള്ള വസ്തുക്കളെ ബ്ലീച്ച് ചെയ്യുന്നില്ല.
- നനഞ്ഞ നിറമുള്ള വസ്തുക്കൾ ഈർപ്പരഹിതമായ ക്ലോറിൻ വാതകത്തിൽ നിക്ഷേപിച്ചാൽ അവയുടെ നിറം മാറും.
- ജലവുമായി ക്ലോറിൻ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ഹൈപ്പോക്ലോറസ് ആസിഡ് ആണ് ബ്ലീച്ചിംഗിന് കാരണം.
A1, 2
B3
Cഇവയൊന്നുമല്ല
D1, 3
