App Logo

No.1 PSC Learning App

1M+ Downloads
ക്വാണ്ടം മെക്കാനിക്സിൽ എന്തിനെല്ലാം ഐഗൺ വാലകളും ഐഗൺ ഫങ്ഷനുകളും ഉണ്ടായിരിക്കും?

Aഎല്ലാ വെക്ടറുകൾക്കും

Bഎല്ലാ ഓപ്പറേറ്റേഴ്‌സിനും

Cഎല്ലാ തന്മാത്രകൾക്കും

Dഎല്ലാ കണികകൾക്കും

Answer:

B. എല്ലാ ഓപ്പറേറ്റേഴ്‌സിനും

Read Explanation:

  • ക്വാണ്ടം മെക്കാനിക്സിലെ എല്ലാ ഓപ്പറേറ്റേഴ്‌സിനും ഐഗൺ വാലകളും ഐഗൺ ഫങ്ഷനുകളും ഉണ്ടായിരിക്കും.


Related Questions:

Momentum = Mass x _____
പമ്പരം കറങ്ങുന്നത് :
ഒരു വസ്തുവിന്റെ ഗൈറേഷൻ ആരം അളവ് പൂജ്യമായാൽ, അത് എന്തിനെയാണ് സൂചിപ്പിക്കുന്നത്?
താഴെ കൊടുത്തിരിക്കുന്നവയിൽ ഭ്രമണത്തിന് ഉദാഹരണം ഏത്?
താഴെ തന്നിരിക്കുന്നവയിൽ സദിശ അളവുകൾ ഏതെല്ലാം?