App Logo

No.1 PSC Learning App

1M+ Downloads
ക്വാണ്ടം മെക്കാനിക്സിൽ കണികകളെ വിശകലനം ചെയ്യുന്നത് ഏത് മാനദണ്ഡം അടിസ്ഥാനമാക്കിയാണ്?

Aതാപനില

Bകണികകളുടെ സ്പിൻ

Cഭാരം

Dചലനശക്തി

Answer:

B. കണികകളുടെ സ്പിൻ

Read Explanation:

കണികകളുടെ സ്പിൻ -നെ അടിസ്ഥാനമാക്കി ക്വാണ്ടം മെക്കാനിക്സ് വീണ്ടും ബോസ് -ഐൻസ്ടീൻ സ്റ്റാറ്റിസ്റ്റിക്സ് ,ഫെർമി -ഡിറക് സ്റ്റാറ്റിസ്റ്റിക്സ് എന്നിങ്ങനെ തിരിച്ചിരിക്കുന്നു


Related Questions:

അതിശൈത്യ രാജ്യങ്ങളിൽ തെർമോമീറ്ററിൽ മെർക്കുറിക്കുപകരം ആൽക്കഹോൾ ഉപയോഗിക്കുന്നതിനുള്ള കാരണമെന്ത് ?
തന്മാത്രകൾ ചലിക്കാതെ, അവയുടെ കമ്പനം മൂലം, താപം പ്രേഷണം ചെയ്യുന്ന രീതി ?
ജൂൾ- തോംസൺ ഇഫക്ട് പ്രകാരം കൂളിങ്ങിനു കാരണം
വിയർത്തിരിക്കുന്ന ആളുകൾക്ക് കാറ്റടിക്കുമ്പോൾ തണുപ്പനുഭവെപ്പടുന്നത് ഏതു പ്രതിഭാസം കൊണ്ട് ?
ജലത്തെ 4 °C ഇൽ നിന്നും 0°C വരെ തണുപ്പിച്ചാൽ അതിന്റെ വ്യാപ്ത്‌തം-____________സാന്ദ്രത_____________________