App Logo

No.1 PSC Learning App

1M+ Downloads
ക്വിറ്റ് ഇന്ത്യാ പ്രമേയം പാസ്സാക്കിയ കോൺഗ്രസ്സ് സമ്മേളനം ?

Aലാഹോർ സമ്മേളനം

Bസൂററ്റ് സമ്മേളനം

Cകൊൽക്കത്തെ സമ്മേളനം

Dമുംബൈ സമ്മേളനം

Answer:

D. മുംബൈ സമ്മേളനം

Read Explanation:

  • 'ക്വിറ്റ് ഇന്ത്യ പ്രമേയം' പാസ്സാക്കപ്പെട്ട INC സമ്മേളനം - 1942 ലെ ബോംബെ സമ്മേളനം 

  • അദ്ധ്യക്ഷൻ - മൌലാന അബുൾ കലാം ആസാദ് 

ബോംബെയിൽ വെച്ച് നടന്ന മറ്റ് INC സമ്മേളനങ്ങളും അദ്ധ്യക്ഷന്മാരും 

  • 1885 - ഡബ്ല്യൂ . സി . ബാനർജി 

  • 1889 - വില്യം വെഡർബേൺ 

  • 1904 - ഹെൻറി കോട്ടൺ 

  • 1934 - ഡോ . രാജേന്ദ്രപ്രസാദ് 

  • 1935- ഡോ . രാജേന്ദ്രപ്രസാദ് 

  • 1985 - രാജീവ് ഗാന്ധി 


Related Questions:

കോൺഗ്രസ്സിന്റെ സമാധാനപരമായ പതനത്തിന് സാക്ഷ്യം വഹിക്കാനാണ് ഞാൻ ഇന്ത്യയിലേക്ക് വന്നത് എന്ന് പ്രഖ്യാപിച്ചത് ആര്?
1887 ൽ കോൺഗ്രസ് സമ്മേളന വേദിയായ ആദ്യ ദക്ഷിണേന്ത്യൻ നഗരം ?
Which of the following is a wrong statement with respect to the methods of extremists ?
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ആരായിരുന്നു?
ഏത് വർഷമാണ് കോൺഗ്രസ് ആദ്യമായി പാർട്ടി ഭരണഘടനക്ക് രൂപം നൽകിയത് ?