ക്ഷയ രോഗത്തിന് കാരണമായ രോഗാണു :Aബാക്ടീരിയBവൈറസ്Cപ്രോട്ടോസോവDഫംഗസ്Answer: A. ബാക്ടീരിയ Read Explanation: ബാക്ടീരിയ രോഗങ്ങൾ ബാക്ടീരിയ - വ്യക്തമായ ന്യൂക്ലിയസ് ഇല്ലാത്ത ഏകകോശ ജീവികൾ പ്രധാന ബാക്ടീരിയ രോഗങ്ങൾ ക്ഷയം ഡിഫ്തീരിയ (തൊണ്ട മുള്ള് ) കോളറ ന്യൂമോണിയ ടൈഫോയിഡ് പ്ലേഗ് വില്ലൻ ചുമ കുഷ്ഠം ടെറ്റനസ് സിഫിലിസ് ട്രക്കോമ ഗോണേറിയ ബോട്ടുലിസം Read more in App