App Logo

No.1 PSC Learning App

1M+ Downloads
ക്ഷീരപഥം കഴിഞ്ഞാൽ നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ കഴിയുന്ന ഏക നക്ഷത്രസമൂഹം ?

Aമഗല്ലനിക് മേഘങ്ങൾ

Bത്രിഭുജം ഗാലക്സി

Cആൻഡ്രോമിഡ

Dഓറിയോൺ നെബുല

Answer:

C. ആൻഡ്രോമിഡ

Read Explanation:

ആകാശഗംഗ അഥവാ ക്ഷീരപഥം

  • സൗരയൂഥം ഉൾപ്പെടുന്ന നക്ഷത്രസമൂഹമാണ് 'ആകാശഗംഗ' അഥവാ 'ക്ഷീരപഥം'.

  • ആകാശഗംഗ അഥവാ ക്ഷീരപഥത്തിൽ 13 നക്ഷത്രസമൂഹങ്ങളുണ്ട്.

  • ക്ഷീരപഥത്തോട് ചേർന്നുള്ള ഏറ്റവും വലിയ ഗ്യാലക്സിയാണ് 'ആൻഡ്രോമിഡ'. 

  • ക്ഷീരപഥം കഴിഞ്ഞാൽ നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ കഴിയുന്ന ഏക നക്ഷത്രസമൂഹവും ആൻഡ്രോമിഡയാണ്.

  • ക്ഷീരപഥത്തിന്റെ കേന്ദ്രത്തിൽ നിന്നും ഏകദേശം 30,000 പ്രകാശവർഷം അകലെയാണ് സൂര്യൻ.


Related Questions:

സൗരയൂഥത്തിലെ ഏറ്റവും ചൂടുകൂടിയ ഗ്രഹം ?
സൗരയൂഥത്തിലെ ഏറ്റവും തിളക്കമുള്ള ഗ്രഹമേത് ?
'ഗ്യാലക്സികൾ' എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര് ?
ചന്ദ്രനില്‍ ഗര്‍ത്തങ്ങള്‍ ഉണ്ടെന്ന് ആദ്യം മനസ്സിലാക്കിയത്?
ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിനരാത്രങ്ങളുള്ള ഗ്രഹം?