Challenger App

No.1 PSC Learning App

1M+ Downloads
ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച മഹാരാജാവ് ആര് ?

Aശ്രീമൂലം തിരുനാൾ രാമവർമ്മ

Bവിശാഖം തിരുനാൾ രാമവർമ്മ

Cമാർത്താണ്ഡവർമ്മ

Dശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ

Answer:

D. ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ

Read Explanation:

  • തിരുവതാംകൂറിലെ അവർണ്ണ, ദളിത് , ആദിവാസി ജനവിഭാഗങ്ങൾക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ചുകൊണ്ടു ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവു പുറപ്പെടുവിച്ച വിളംബരമാണ് ക്ഷേത്രപ്രവേശന വിളംബരം എന്നറിയപ്പെടുന്നത്.

Related Questions:

കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മയുടെ ദിവാന്‍ ആരായിരുന്നു ?
1866 ൽ ബ്രിട്ടീഷ് രാജ്ഞി ഓർഡർ ഓഫ് സ്റ്റാർ ഓഫ് ഇന്ത്യയിൽ അംഗത്വം നൽകിയ തിരുവിതാംകൂർ രാജാവ് ആര് ?
The famous diwan of Ayilyam Thirunal was?
കൊച്ചി രാജവംശം അറിയപ്പെടുന്നത് :
കൊച്ചിയിൽ കേന്ദ്രികൃത ഭരണത്തിന് തുടക്കമിട്ട കൊച്ചി ഭരണാധികാരി ആരാണ് ?