ക്ഷേത്ര നിർമ്മാണത്തെക്കുറിച്ച് വ്യക്തമാക്കുന്ന വാസ്തുഗ്രന്ഥങ്ങളിൽ ഒന്ന് താഴെക്കൊടുക്കുന്നവയിൽ ഏതാണ്?
Aഅർത്ഥശാസ്ത്രം
Bതന്ത്രസമുച്ചയം
Cവേദാന്തസൂത്രങ്ങൾ
Dഅഷ്ടാംഗഹൃദയം
Answer:
B. തന്ത്രസമുച്ചയം
Read Explanation:
തന്ത്രസമുച്ചയം പോലുള്ള വാസ്തുഗ്രന്ഥങ്ങളാണ് ക്ഷേത്രത്തെക്കുറിച്ചും ക്ഷേത്ര പ്രതിഷ്ഠാദി ചടങ്ങുകളെക്കുറിച്ചും വ്യക്തമാക്കുന്നത്. ക്ഷേത്ര നിർമ്മാണം വാസ്തുവിദ്യയെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്.