App Logo

No.1 PSC Learning App

1M+ Downloads
കൗടില്യന്റെ "അർത്ഥശാസ്ത്രം" ഏത് വിഷയത്തിലുള്ള കൃതിയാണ് ?

Aസമ്പദ് വ്യവസ്ഥ

Bരാജ്യഭരണം

Cവൈദ്യശാസ്ത്രം

Dമന്ത്ര വിധികൾ

Answer:

B. രാജ്യഭരണം


Related Questions:

ഇന്ത്യയിലെ ആദ്യ വനിത ഡോക്ടർ ആയ "ആനന്ദി ഗോപാൽ ജോഷിയുടെ" ജീവിതത്തെ കുറിച്ചുള്ള നാടകം ഏത് ?
പീസ് ആൻഡ് പ്രോസ്പെരിറ്റി ആരുടെ കൃതിയാണ്?
"രഘുവംശം" എന്ന സംസ്‌കൃത മഹാകാവ്യം എഴുതിയതാര് ?
Who is the author of the book, 'The Quest For A World Without Hunger'?
ആരുടെ കൃതിയാണ് 'ഹാഫ് ഗേൾഫ്രണ്ട് ' ?