App Logo

No.1 PSC Learning App

1M+ Downloads
കൗമാരകാലത്തെ ഹോളിങ് വർത്ത് വിശേഷിപ്പിച്ചതെങ്ങനെ ?

Aപൊരുത്തപ്പെടലിന്റെ കാലം

Bക്ഷോഭത്തിന്റെയും സ്പർദ്ധയുടെയും കാലം

Cതാൽകാലിക ബുദ്ധിഭ്രമത്തിന്റെ കാലം

Dജീവിതത്തിലെ വസന്തം

Answer:

C. താൽകാലിക ബുദ്ധിഭ്രമത്തിന്റെ കാലം

Read Explanation:

കൗമാരം (ADOLESCENCE)

  • 12 - 19 വയസ്സ്
  • സെക്കണ്ടറി സ്കൂൾ ഘട്ടം
  • താൽകാലിക ബുദ്ധിഭ്രമത്തിന്റെ കാലം ( PERIOD OF TEMPORARY INSANITY)- ഹോളിങ് വർത്ത്
  • 'ജീവിതത്തിലെ വസന്തം' എന്ന് കവികൾ വിശേഷിപ്പിച്ചു
  • ഞെരുക്കത്തിന്റെയും പിരിമുറുക്കത്തിന്റെയും കാലം ( PERIOD OF STRESS AND STRAIN), OR ക്ഷോഭത്തിന്റെയും സ്പർദ്ധയുടെയും കാലം (PERIOD OF STORM AND STRIFE) - STANLEY HALL
  • പരിവർത്തനത്തിന്റെ കാലം ( PERIOD OF TRANSITION )

Related Questions:

പ്രാഗ്ജന്മ ഘട്ടം എന്നറിയപ്പെടുന്ന വികസന ഘട്ടം ?
The major common problem during adolescence:
Which of the following factors are related with heredity factor?
School readiness skills are developed and most free times is spent playing with friends are major characteristics of:
The period of development between puberty and adulthood is called: