Challenger App

No.1 PSC Learning App

1M+ Downloads

കൺസർവേഷൻ ഇൻറ്റർനാഷണലിൻ്റെ റിപ്പോർട്ട് പ്രകാരം ജൈവ വൈവിധ്യ ഹോട്ട്സ്പോട്ടായി പ്രഖ്യാപിക്കാൻ വേണ്ട മാനദണ്ഡം ഏത് ?

i) കുറഞ്ഞത് 1500 സ്പീഷീസുകൾ ഉണ്ടാകണം 

ii) 30% എങ്കിലും ആവാസ വ്യവസ്ഥക്ക് കോട്ടം സംഭവിച്ചിരിക്കണം 

iii) ഇത്തരം പ്രദേശങ്ങൾ ജനവാസമില്ലാത്തതും പൂർണമായും ഗവൺമെൻറ്റിൻ്റെ ഉടമസ്ഥതയിൽ ആയിരിക്കണം 

iv) ഇവയെല്ലാം 

A(i) and (ii)

B(i) and (iii)

C(ii) and (iii)

D(iv)

Answer:

A. (i) and (ii)

Read Explanation:

കൺസർവേഷൻ ഇന്റർനാഷണൽ 

  • ഒരു അമേരിക്കൻ പരിസ്ഥിതി സംഘടനയാണ് കൺസർവേഷൻ ഇന്റർനാഷണൽ 
  • സ്ഥാപിച്ചത് - 1987 
  • സ്ഥാപകർ - ലൂയിസ് ബീ , പീറ്റർ സെലിഗ്മാൻ 
  • ആസ്ഥാനം - ആർലിംഗ്ടൺ ,വിർജീനിയ (അമേരിക്ക )
  • 1989 -ൽ ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകളുടെ സംരക്ഷണത്തിന് പ്രാധാന്യം നൽകിതുടങ്ങി 
  • ലോകമെമ്പാടുമുള്ള 36 ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി അവയുടെ സംരക്ഷണത്തിന് സംഭാവന നൽകി 

ഈ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ജൈവവൈവിധ്യ ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിക്കാൻ  വേണ്ട മാനദണ്ഡങ്ങൾ 

  • കുറഞ്ഞത് 1500 സ്പീഷീസുകൾ ഉണ്ടാകണം 
  • 30% എങ്കിലും ആവാസ വ്യവസ്ഥക്ക് കോട്ടം സംഭവിച്ചിരിക്കണം 

Related Questions:

നമ്മുടെ നാട്ടിൽ വംശനാശ ഭീഷണി നേരിടുന്ന ഒരു ജീവി വർഗ്ഗമാണ്
' ജൈവ വൈവിധ്യം ' എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ് ?
The organisation of the biological world begins with __________
ലോക പ്രകൃതി സംരക്ഷണ ദിനം ?
Which of the following taxonomic aid provides information for the identification of names of species found in an area?