App Logo

No.1 PSC Learning App

1M+ Downloads
കർഷകനും കുടുംബവും തങ്ങൾക്കോ പ്രാദേശിക വിപണിയിലേക്കോ വേണ്ടി വിളകൾ ഉത്പാദിപ്പിക്കുന്നത് ?

Aഉപജീവന കൃഷി

Bകടുംകൃഷി

Cമാറ്റ കൃഷി

Dഇവയൊന്നുമല്ല

Answer:

A. ഉപജീവന കൃഷി

Read Explanation:

ഉപജീവന കൃഷി

  • കർഷകനും കുടുംബവും തങ്ങൾക്കോ പ്രാദേശിക വിപണിയിലേക്കോ വേണ്ടി വിളകൾ ഉത്പാദിപ്പിക്കുന്നത് ഉപജീവന കൃഷി എന്നറിയപ്പെടുന്നു.

കടുംകൃഷി

  • കൂടുതൽ മുതൽമുടക്കി കുറച്ചു സ്ഥലത്ത് പരമാവധി ഉൽപാദനം നടത്തുന്ന രീതി കടുംകൃഷി അഥവാ തീവ്രകൃഷി (Intensive Agriculture) എന്നറിയപ്പെടുന്നു.

ഷിഫ്റ്റിങ് കൃഷി

  • കാടുവെട്ടിത്തെളിച്ച് കൃഷിചെയ്യുകയും മണ്ണിൻറെ ഫലപുഷ്ഠത നഷ്‌ടപ്പെടുമ്പോൾ അടുത്ത പ്രദേശത്തേക്ക് മാറ്റി കൃഷി ചെയ്യുകയും ചെയ്യുന്ന രീതി-പുനഃകൃഷി/ മാറ്റക്ക്യഷി (ഷിഫ്റ്റിങ് കൾട്ടിവേഷൻ).


Related Questions:

ശാസ്ത്രീയമായി തേനീച്ച വളർത്തുന്ന രീതിയാണ് ?
ലോകത്തിൽ പുകയില ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?
ബൊർലോഗ് അവാർഡ് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
കാർഷിക വിപ്ലവം ആരംഭിച്ച രാജ്യം ഏത്?
" ഫ്രണ്ട് ഗ്രീൻ ടു എവർഗ്രീൻ റവല്യൂഷൻ" ആരുടെ കൃതിയാണ്?