Challenger App

No.1 PSC Learning App

1M+ Downloads
കൽക്കത്തയിൽ ഫോർട്ട് വില്യം കോളേജ് സ്ഥാപിച്ചത് ആര് ?

Aറിച്ചാർഡ് വെല്ലസി പ്രഭു

Bവാറൻ ഹേസ്റ്റിംഗ്‌സ്

Cജൊനാഥൻ ഡങ്കൻ

Dവില്യം ജോൺസ്

Answer:

A. റിച്ചാർഡ് വെല്ലസി പ്രഭു

Read Explanation:

1800 ൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ ഇന്ത്യൻ ഭാഷകൾ പഠിപ്പിക്കുന്നതിന് വേണ്ടിയാണ് ഫോർട്ട് വില്യം കോളേജ് സ്ഥാപിച്ചത്


Related Questions:

ധാർമ്മിക വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുക എന്നത് ഇവയിൽ ഏത് വിദ്യഭ്യാസ കമ്മീഷന്റെ ശിപാർശകളിൽപ്പെടുന്നു ?
Project launched by Union Ministry of Education and UGC to produce 22000 books in Indian languages in five years:
ക്ഷേത്ര ഭരണം സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി ക്ഷേത്ര മാനേജ്‌മെൻറ് കോഴ്‌സുകൾ ആരംഭിക്കുന്ന സർവ്വകലാശാല ഏത് ?
യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ രൂപീകരിക്കണം എന്ന ശുപാർശ നൽകിയ കമ്മിറ്റിയുടെ അധ്യക്ഷൻ ?
ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ അദ്ധ്യാപക ദിനമായി ആചരിക്കുന്നത് ?