App Logo

No.1 PSC Learning App

1M+ Downloads
കൽക്കരിയിൽ പെടാത്ത ഇനം ഏത്?

Aപീറ്റ്

Bഗ്രാഫൈറ്റ്

Cലിഗ്നൈറ്റ്

Dആന്ധ്രാസൈറ്റ്

Answer:

B. ഗ്രാഫൈറ്റ്

Read Explanation:

കാർബണിൻറെ ഒരു രൂപാന്തരമാണ് ഗ്രാഫൈറ്റ്. പെൻസിൽ ലെഡ് ആയി ഉപയോഗിക്കുന്നത് ഗ്രാഫൈറ്റ് ആണ്


Related Questions:

Which of the following is the non-metallic form of mineral?
The liquid non metal at room temperature?
താഴെപ്പറയുന്നവയിൽ അലോഹം ഏതാണ് ?
Which of the following is a non metal that remains liquid at room temperature ?
Pick out non metal ?