App Logo

No.1 PSC Learning App

1M+ Downloads
കൽപ്പാക്കം ആണവ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Aമഹാരാഷ്ട്ര

Bഉത്തർപ്രദേശ്

Cകർണാടകം

Dതമിഴ്നാട്

Answer:

D. തമിഴ്നാട്

Read Explanation:

തമിഴ്നാട്ടിലെ കൽപ്പാക്കതാണ് മദ്രാസ് അറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത് . പൂർണമായും തദ്ദേശീയമായി നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ ആണവോർജ കേന്ദ്രമാണിത്


Related Questions:

താപ വൈദ്യതി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏതാണ് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ താപവൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏത് ?
റിലയൻസ് പവറിൻ്റെ ഉടമസ്ഥതയിലുള്ള സാസൻ അൾട്രാ പവർ പ്ലാൻറ്‌ ഏത് സംസ്ഥാനത്താണ് ?
ഗോഡ്ഡ പവർ പ്ലാൻറ് വഴി ഏത് രാജ്യത്തിനാണ് വൈദ്യുതി എത്തിച്ചു നൽകുന്നത് ?
കൂടംകുളം ആണവ നിലയം ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?