App Logo

No.1 PSC Learning App

1M+ Downloads
കൽപ്പാക്കം ഫാസ്റ്റ് ബ്രീഡർ റിയാക്‌ടറിൽ ഉപയോഗി ക്കുന്ന ഇന്ധനം________________________ ആണ്.

Aപ്ലൂട്ടോണിയം യുറേനിയം കാർബൈഡ്

Bതോറിയം

Cയുറേനിയം 235

Dപ്ലൂട്ടോണിയം

Answer:

A. പ്ലൂട്ടോണിയം യുറേനിയം കാർബൈഡ്

Read Explanation:

  • ഊർജം നിർമ്മിക്കുന്നതിനോടൊപ്പം ഫിഷൻ ഇന്ധനം കൂടി ഉല്പ്പാദിപ്പിക്കുന്ന റിയാക്‌ടറുകൾ : ഫാസ്റ്റ് ബ്രീഡർ റിയാക്‌ടറുകൾ

  • കൽപ്പാക്കം ഫാസ്റ്റ് ബ്രീഡർ റിയാക്‌ടറിൽ ഉപയോഗി ക്കുന്ന ഇന്ധനം പ്ലൂട്ടോണിയം യുറേനിയം കാർബൈഡ് ആണ്.


Related Questions:

ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്ന ഹൈഡ്രജന്‍റെ ഒരു ഐസോടോപ്പ് ഏത്?
ഇന്ത്യൻ ആണവ ഗവേഷണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
ഭാരക്കൂടുതലുള്ള ആറ്റങ്ങളുടെ ന്യൂക്ലിയസുകളെ ഏക ദേശം തുല്യഭാരമുള്ള രണ്ടു കഷണങ്ങളായി വിഭജി ക്കുന്ന പ്രവർത്തനമാണ്___________________________
നക്ഷത്രങ്ങളിൽ ഊർജം ഉൽപ്പാദിപ്പിക്കുന്നത്. പ്രവർത്തനത്തിലൂടെയാണ് ?
പുക പരിശോധനയ്ക്കായി ഉപയോഗിക്കുന്ന ആൽഫാ കണികകൾ പുറത്തുവിടുന്ന റേഡിയോആക്ടീവ് മെറ്റീരിയൽ ഏതാണ്?