Challenger App

No.1 PSC Learning App

1M+ Downloads
കൽപ്പാത്തി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സംഘടന ഏത് ?

Aആത്മവിദ്യാസംഘം

Bആര്യസമാജം

Cനായർ സർവ്വീസ് സൊസൈറ്റി

Dപ്രത്യക്ഷ രക്ഷാ ദൈവസഭ

Answer:

B. ആര്യസമാജം

Read Explanation:

പാലക്കാട്ടെ കൽപ്പാത്തി ക്ഷേത്ര റോഡിൽ അവർണർക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന സമരമാണ് കൽപ്പാത്തി സമരം


Related Questions:

ഏത് രാജ്യത്തിൽ നിന്നുമാണ് മമ്പുറം തങ്ങൾ കേരളത്തിലേക്ക് വന്നത് ?
തിരുവിതാംകൂറിൽ വിദ്യാഭ്യാസം സർക്കാർ ചെലവിൽ നൽകണം എന്ന് വിളംബരം ചെയ്‌ത മഹാറാണി ആര്?
'Sawarna Jatha' organized as a part of vaikam satyagraha (1924) under the leadership of ?
തിരുവിതാംകൂറിലെ " ജോവാൻ ഓഫ് ആർക്ക് " എന്നറിയപ്പെടുന്ന വനിത ആരാണ് ?
കാലടിയിൽ രാമകൃഷ്ണ അദ്വൈതാശ്രമം സ്ഥാപിച്ചത് ?