App Logo

No.1 PSC Learning App

1M+ Downloads
ഖനവ്യവസായ മേഖലയുടെ പുരോഗതിക്ക് ഊന്നൽ നല്കിയ പഞ്ചവത്സര പദ്ധതി ?

Aഒന്നാം പഞ്ചവത്സര പദ്ധതി

Bരണ്ടാം പഞ്ചവത്സര പദ്ധതി

Cമൂന്നാം പഞ്ചവത്സര പദ്ധതി

Dനാലാം പഞ്ചവത്സര പദ്ധതി

Answer:

B. രണ്ടാം പഞ്ചവത്സര പദ്ധതി

Read Explanation:

ഭീലായി (റഷ്യൻ സഹായത്തോടെ), ദുർഗാപൂർ, (ബ്രിട്ടന്റെ സഹായത്തോടെ), റൂർക്കേല (ജർമനിയുടെ സഹായത്തോടെ) എന്നിവിടങ്ങളിലായി അഞ്ച് ഇരുമ്പുരുക്ക് വ്യവസായ ശാലകളാണ് ഈ കാലയളവിൽ ആരംഭിച്ചത്.


Related Questions:

ഇന്ത്യാ ഗവൺമെന്റിന്റെ “Make in India' പോളിസിയെ സാമ്പത്തികാസൂത്രണത്തിന്റെ ഏത് ലക്ഷ്യവുമായി ഏറ്റവും അനുയോജ്യമായി ബന്ധിപ്പിക്കപ്പെടുന്നു ?

ചേരുംപടി ചേർക്കുക.

പദ്ധതികൾ പ്രത്യേകതകൾ

a. ഒന്നാം പഞ്ചവല്സര പദ്ധതി 1. ഗാഡ്ഗിൽ യോജന

b. രണ്ടാം പഞ്ചവല്സര പദ്ധതി 2. കൃഷിക്ക് പ്രാധാന്യം

c. മൂന്നാം പഞ്ചവല്സര പദ്ധതി 3.പി. സി. മഹലനോബിസ്

d. ഒൻപതാം പദ്ധതി 4. സാമൂഹ്യ നീതിയിലും സമത്വത്തിലും

അധിഷ്ഠിതമായ വളർച്ച

e. പതിനൊന്നാം പദ്ധതി 5. ഇൻക്ലൂസീവ് ഗ്രോത്ത്

University Grand Commission (UGC) started during _____ Five Year Plan.
“ദാരിദ്യം അകറ്റൂ” ഏത് പഞ്ചവത്സര പദ്ധതിയുടെ മുദ്രാവാക്യമായിരുന്നു?
What was the focus of the Eighth Five Year Plan (1992-97) ?