ഖരം, ദ്രാവകം, വാതകം എന്നീ അവസ്ഥകളിൽ കാണപ്പെടുന്ന മൂലകങ്ങൾ ഏത് ബ്ലോക്കിലാണ് കൂടുതൽ?AS ബ്ലോക്ക്BP ബ്ലോക്ക്CD ബ്ലോക്ക്DF ബ്ലോക്ക്Answer: B. P ബ്ലോക്ക് Read Explanation: P ബ്ലോക്ക് മൂലകങ്ങളുടെ ചില സവിശേഷതകൾ:ലോഹങ്ങളും അലോഹങ്ങളും ഉപലോഹങ്ങളും ഉണ്ട് ഇലക്ട്രോനെഗറ്റിവിറ്റി കൂടുതൽ ആണ്അയോണീകരണ ഊജ്ജം കൂടുതൽ ആണ് ഉൽകൃഷ്ട മൂലകങ്ങൾ ഉൾപ്പെടുന്നുഖരം, ദ്രാവകം, വാതകം എന്നീ അവസ്ഥയിലുള്ളവ ഉണ്ട് Read more in App