App Logo

No.1 PSC Learning App

1M+ Downloads
ഖരഇന്ധനം അല്ലാത്തത്

Aവിറക്

Bകൽക്കരി

Cമണ്ണെണ്ണ

Dചാണകവരളി

Answer:

C. മണ്ണെണ്ണ

Read Explanation:

  • കത്തുമ്പോൾ താപം പുറത്തുവിടുന്ന വസ്തുക്കളാണ് ഇന്ധനങ്ങൾ
  • ഇന്ധനങ്ങളിൽ നിന്ന് ഊർജ്ജം പുറത്തുവരുന്നത് ജ്വലനം വഴിയാണ്

Related Questions:

സൗരോർജ്ജത്തിൻറെ മേന്മകളിൽ പെടുന്നതേത് ?
ദേശീയ ഊർജ്ജസംരക്ഷണ ദിനമായി ആചരിക്കുന്നത് എന്ന് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഫോസിൽ ഇന്ധനം അല്ലാത്തത് ഏത് ?
വാതക ഇന്ധനങ്ങൾക്ക് ഉദാഹരണം അല്ലാത്തത് ഏത് ?
വിമാനത്തിൽ ഉപയോഗിക്കുന്ന ഇന്ധനം ആണ് :