Challenger App

No.1 PSC Learning App

1M+ Downloads
ഖരമാലിന്യ സംസ്കരണത്തിലെ മികവിന് തദ്ദേശ സ്ഥാപനങ്ങൾക്കുള്ള കേരള സർക്കാരിന്റെ ശുചിത്വ പുരസ്കാരം?

Aനവകേരള പുരസ്കാരം

Bഹരിതകേരള പുരസ്കാരം

Cപരിസ്ഥിതി സംരക്ഷണ പ്രവൃത്തി പുരസ്കാരം

Dപരിസ്ഥിതി മിത്രം പുരസ്കാരം

Answer:

A. നവകേരള പുരസ്കാരം


Related Questions:

2024 ലെ ഓടക്കുഴൽ പുരസ്‌കാര ജേതാവ് ?
അമ്പലപ്പുഴ സമിതിയുടെ 2021ലെ കുഞ്ചൻ നമ്പ്യാർ പുരസ്കാരം നേടിയത് ?
ആദ്യത്തെ വള്ളത്തോള്‍ അവാര്‍ഡ്‌ നേടിയത്?
2021ലെ മലയാറ്റൂർ അവാർഡ് നേടിയത് ?
ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ ഓടക്കുഴൽ അവാർഡ് 2022 ൽ ലഭിച്ചത് ആർക്കാണ് ?