Challenger App

No.1 PSC Learning App

1M+ Downloads
ഖര പദാർത്ഥങ്ങൾ ചൂടാക്കുമ്പോൾ ദ്രാവകമാകാതെ നേരിട്ട് വാതകരൂപത്തി ലാകുന്ന പ്രക്രിയയെ വിളിക്കുന്ന പേരെന്ത് ?

Aവികിരണം (Radiation)

Bസംവഹനം (Convection)

Cഉത്പതനം (Sublimation)

Dസ്മോതറിംഗ് (Smothering)

Answer:

C. ഉത്പതനം (Sublimation)

Read Explanation:

  • ഉത്പതനം എന്നത് ഒരു ഖരവസ്തു ചൂടാക്കുമ്പോൾ ദ്രാവകാവസ്ഥയിലേക്ക് മാറാതെ നേരിട്ട് വാതകാവസ്ഥയിലേക്ക് രൂപാന്തരപ്പെടുന്ന ഭൗതിക പ്രക്രിയയാണ്. ഈ പ്രക്രിയയ്ക്ക് ഒരു ഉദാഹരണമാണ് കർപ്പൂരം ചൂടാക്കുമ്പോൾ ദ്രാവകമാകാതെ നേരിട്ട് വാതകമായി മാറുന്നത്. അതുപോലെ, ഡ്രൈ ഐസ് (ഖര കാർബൺ ഡൈ ഓക്സൈഡ്) സാധാരണ താപനിലയിൽ നേരിട്ട് വാതകമായി മാറുന്നതും ഉത്പതനത്തിന് ഉദാഹരണമാണ്.


Related Questions:

ഉപ്പുവെള്ളത്തിൽ നിന്നും ഉപ്പ് വേർതിരിക്കുന്ന രീതിയേത്?
ഒരേ മാസ് നമ്പറും വ്യത്യസ്ത ആറ്റോമിക നമ്പറും ഉള്ള മൂലകങ്ങളെ പറയുന്ന പേര്
ലായനിയിൽ ഡിസോസിയേറ്റ് ചെയ്യുന്ന ഇലക്ട്രോലൈറ്റിന്റെ വോണ്ട് ഓഫ് ഫാക്ടർ (Von't Hoff factor):
വേപ്പർ പ്രഷർ ടെമ്പറേച്ചർ റിലേഷൻ വിശദീകരിക്കുന്നത് :
ഏതിന്റെ ലഭ്യതയാണ് മൗലികാവകാശങ്ങളുടെ ഗണത്തിൽ പെടുമെന്ന് ജനുവരിയിൽ സുപ്രീംകോടതി നിരീക്ഷിച്ചത് ?