App Logo

No.1 PSC Learning App

1M+ Downloads
ഖാദി പ്രസ്ഥാനം ആരംഭിച്ചതാര് ?

Aഗാന്ധിജി

Bനെഹ്‌റു

Cസി.ആർ ദാസ്

Dബാലഗംഗാധര തിലക്

Answer:

A. ഗാന്ധിജി

Read Explanation:

ഖാദി പ്രസ്ഥാനം ആരംഭിച്ചത്:ഗാന്ധിജി


Related Questions:

വസ്ത്രങ്ങളുണ്ടാക്കാൻ പ്രാചീന കാലത്തു ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ ?

  1. പുല്ല്
  2. മരത്തോൽ
  3. മൃഗങ്ങളുടെ തോൽ

    താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

    1. ജെയിംസ് ഹാർഗ്രീവ്സാണ് യന്ത്രത്തറി കണ്ടുപിടിച്ചത്
    2. എഡ്‌മണ്ട് കാർട്ടറൈറ് ആണ് സ്പിന്നിങ് ജെന്നി കണ്ടുപിടിച്ചത്
    3. സ്പിന്നിങ് ജെന്നി കണ്ടുപിടിച്ച വർഷം-1765
      ദേശിയ കൈത്തറി ദിനം ?
      ഖാദി പ്രസ്ഥാനം ആരംഭിച്ച വർഷം ?
      സിന്ധു നദിതട സംസ്കാരം നിലനിന്നിരുന്ന ഇന്ത്യയുടെ ഭാഗം ?