Challenger App

No.1 PSC Learning App

1M+ Downloads
ഖേത്രിയിലെ ഏത് രാജാവിൻ്റെ നിർബന്ധ പ്രകാരമാണ് നരേന്ദ്ര നാഥ് ദത്ത, സ്വാമി വിവേകാനന്ദൻ എന്ന പേര് സ്വീകരിച്ചത് ?

Aപ്രതാപ് സിംഗ്

Bഅജിത്ത് സിംഗ്

Cഅമർ സിംഗ്

Dജൈസൽ സിംഗ്

Answer:

B. അജിത്ത് സിംഗ്


Related Questions:

ആത്മീയ സഭ എന്ന സംഘടനയുടെ സ്ഥാപകന്‍
സത്യശോധക് സമാജം ആരംഭിച്ച സാമൂഹ്യ പരിഷ്‌കർത്താവ് ആര് ?
ഭൂദാനപ്രസ്ഥാനത്തിന് നേതൃത്വം നൽകിയതാര്?
ഹിതകാരിണി സമാജം സ്ഥാപിച്ചത് ആര് ?
Dayanand Anglo Vedic (DAV) School were established in 1886 at ?