Challenger App

No.1 PSC Learning App

1M+ Downloads
ഗംഗയുടെ പോഷകനദിയായ മഹാനന്ദ ഉത്ഭവിക്കുന്നത് :

Aനന്ദാ ദേശ് കുന്നുകൾ

Bലഡാഖ് കുന്നുകൾ

Cസഹ്യാദ്രി കുന്നുകൾ

Dഡാർജിലിംഗ് കുന്നുകൾ

Answer:

D. ഡാർജിലിംഗ് കുന്നുകൾ

Read Explanation:

മഹാനന്ദ നദി

  • ഗംഗയുടെ പോഷകനദിയായ മഹാനന്ദ ഡാർജിലിംഗ് കുന്നുകളിൽ നിന്നുമുത്ഭവിക്കുന്നു.

  •  ഇടതുകരയിലൂടെ പശ്ചിമബംഗാളിൽവച്ച് ഗംഗയിൽ ചേരുന്ന ഒടുവിലത്തെ പോഷകനദിയാണ് മഹാനന്ദ.


Related Questions:

താഴെ പറയുന്നവയില്‍ സിന്ധു നദിയുടെ പോഷകനദി അല്ലാത്തത്?
ഗോമതിയുടെ നീളം എത്ര ?
ദക്ഷിണേന്ത്യൻ നദികളിൽ വലിപ്പത്തിലും നീളത്തിലും ഒന്നാം സ്ഥാനത്തുള്ളത് ?
The Punjab Plains are primarily drained by which river system?
തന്നിരിക്കുന്ന നദികളിൽ ഹിമാലയൻ നദികളിൽപ്പെടാത്തത് ഏത് ?