App Logo

No.1 PSC Learning App

1M+ Downloads
ഗംഗാനദിയുടെ ചതുപ്പ്ഡെൽറ്റ പ്രദേശത്തു സ്ഥിതി ചെയ്യുന്ന ബയോസ്ഫിയർ റിസർവ്

Aസുന്ദർബൻസ്

Bഗൾഫ് ഓഫ് മന്നാർ

Cനീലഗിരി

Dഗൾഫ് ഓഫ് കച്ച്

Answer:

A. സുന്ദർബൻസ്

Read Explanation:

1989 ലാണ് സുന്ദർബൻസ് ബയോസ്ഫിയർ റിസർവ് നിലവിൽ വന്നത്. 2001 ൽ യുനെസ്‌കോയുടെ ശൃംഖലയിൽ ഉൾപ്പെട്ടു. ഇന്ത്യയിൽ ആകെ 18 ബയോസ്ഫിയർ റിസർവുകൾ ഉണ്ട്.


Related Questions:

The ____________ was the first biosphere reserve in India.
മനാസ് ബയോസ്ഫിയർ റിസർവ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?
കോൾഡ് ഡസർട്ട് ബയോസ്ഫിയർ റിസർവ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
പന്ന ബയോസ്ഫിയർ റിസർവ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
നന്താദേവി ബയോസ്ഫിയർ റിസർവ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?