ഗംഗോത്രിയിൽ നിന്നും ഉത്ഭവിക്കുമ്പോൾ ഗംഗയുടെ പേര് ?AയമുനBഅളകനന്ദCഭാഗീരഥിDഗോമതിAnswer: C. ഭാഗീരഥി Read Explanation: ഉത്തരാഖണ്ഡിലെ ഗംഗോത്രിയിലെ ഗായ്മുഖ് ഗുഹയിൽ നിന്നുമാണ് ഗംഗാ നദി ഉത്ഭവിക്കുന്നത്.ഇവിടെ നിന്ന് ഉൽഭവിക്കുമ്പോൾ ഗംഗ അറിയപ്പെടുന്ന പേര് ഭാഗീരഥി എന്നാണ്.Read more in App