Challenger App

No.1 PSC Learning App

1M+ Downloads

ഗംഗോത്രി ദേശീയോദ്യാനം ,ഗോവിന്ദ് ദേശീയോദ്യാനം എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?

  1. ഉത്തരാഖണ്ഡ്
  2. ഉത്തർ പ്രദേശ്
  3. പശ്ചിമബംഗാൾ
  4. ഇവയൊന്നുമല്ല

    A1, 2

    B3, 4

    C1, 4 എന്നിവ

    D1 മാത്രം

    Answer:

    D. 1 മാത്രം

    Read Explanation:

    ഉത്തരാഖണ്ഡിലെ ദേശീയോദ്യാനങ്ങൾ

    • ജിം കോർബറ്റ് ദേശീയോദ്യാനം

    • നന്ദാദേവി ദേശീയോദ്യാനം

    • വാലി ഓഫ് ഫ്ളവേസ് ദേശീയോദ്യാനം

    • രാജാജി ദേശീയോദ്യാനം

    • ഗംഗോത്രി ദേശീയോദ്യാനം

    • ഗോവിന്ദ് ദേശീയോദ്യാനം


    Related Questions:

    The first National park in India was :
    ലാല്‍ബാഗ് ഗാര്‍ഡന്‍ എവിടെയാണ്?
    സിക്കിമിലെ ദേശീയോദ്യാനം താഴെപറയുന്നവയിൽ ഏതാണ് ?
    ഇന്ത്യയിലെ 52-മത് ടൈഗർ റിസർവായ രാംഗഡ് വിശ്ധാരി ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

    മിസോറാമിലെ ദേശീയോദ്യാനങ്ങൾ താഴെപറയുന്നവയിൽ ഏതെല്ലാം ?

    1. മൂർലീൻ ദേശീയോദ്യാനം
    2. ഫാംഗ്‌പൈ ബ്ലൂമൗണ്ടയ്ൻ ദേശീയോദ്യാനം
    3. ഇവയൊന്നുമല്ല