ഗംഗ ശുദ്ധീകരണ പദ്ധതിയുടെ പേരെന്ത് ?Aസേവ് ഗംഗ പദ്ധതിBമിഷൻ ഗംഗ പദ്ധതിCമിഷൻ ക്ലീൻ ഗംഗDനമാമി ഗംഗAnswer: D. നമാമി ഗംഗ Read Explanation: നമാമി ഗംഗ ഗംഗാ നദിയുടെ ശുചീകരണത്തിലും പുനരുജ്ജീവനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്ത്യയിലെ ഒരു സർക്കാർ സംരംഭമാണ് "നമാമി ഗംഗ" ഗംഗാ നദിയുടെ മലിനീകരണവും അപചയവും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ 2014 ലാണ് പദ്ധതി ആരംഭിച്ചത് നമാമി ഗംഗ പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ: നദീമുഖ വികസനം നദിയിലെ ജൈവ വൈവിദ്യം സംരക്ഷിക്കുക മനദിയിൽ മലിനജല ശുദ്ധീകരണ സംവിധാനങ്ങൾ സ്ഥാപിക്കുക Read more in App