Challenger App

No.1 PSC Learning App

1M+ Downloads
'ഗണപതിക്ക് കുറിക്കുക' എന്ന ശൈലിയുടെ അർത്ഥം ?

Aആരംഭിക്കുക

Bഅവസാനിപ്പിക്കുക

Cഇല്ലാതാക്കുക

Dഇവയൊന്നുമല്ല

Answer:

A. ആരംഭിക്കുക

Read Explanation:

ശൈലികൾ

  • കരതലാമലകം - വളരെ സ്പഷ്ടമായത്

  • കരണി പ്രസവം - അപൂർവമായ സംഭവം

  • കലക്കി കുടിക്കുക - മുഴുവനും ഗ്രഹിക്കുക

  • കണ്ണടയ്ക്കുക - കണ്ടില്ലെന്ന് നടിക്കുക


Related Questions:

'ചതയില്ലാത്തിടത്ത് കത്തി വെയ്ക്കരുത്' എന്ന പ്രയോഗത്തിൻ്റെ അർത്ഥം ?
പഴഞ്ചൊല്ലിനെക്കുറിച്ചു പറയുന്ന ഒരു പഴഞ്ചൊല്ലേത് ?
പണത്തിനു മീതെ പരുന്തും പറക്കില്ല കൊണ്ട് അർത്ഥ എന്ന ചൊല്ല് മാക്കുന്നതെന്ത് ?
'പാമ്പിന് പാല് കൊടുക്കുക' എന്ന ശൈലിയുടെ അർത്ഥം ?
അക്കരപ്പറ്റുക എന്ന ശൈലിയുടെ അർത്ഥം എന്ത്