ഗണിതത്തിനും ലോജിക്കൽ പ്രവർത്തനങ്ങൾക്കുമായിട്ടുള്ള കമ്പ്യൂട്ടറിലെ പ്രാദേശിക സംഭരണ മേഖല?ARAMBROMCരജിസ്റ്റർDക്യാഷ് മെമ്മറിAnswer: C. രജിസ്റ്റർ Read Explanation: രജിസ്റ്റർ നിർദ്ദേശങ്ങളും ഡാറ്റയും താൽക്കാലികമായി സംഭരിക്കുന്നതിനുള്ള സിപിയുവിനുള്ളിലെ സ്ഥലങ്ങളാണ് രജിസ്റ്ററുകൾഗണിതത്തിനും ലോജിക്കൽ പ്രവർത്തനങ്ങൾക്കുമായി ഉള്ള കമ്പ്യൂട്ടറിലെ ലോക്കൽ സ്റ്റോറേജ് ഏരിയ - രജിസ്റ്റർ Read more in App