Challenger App

No.1 PSC Learning App

1M+ Downloads
ഗതാഗതത്തിന് തുറന്നുകൊടുത്ത കേരളത്തിലെ ആദ്യ തുരങ്ക പാത ?

Aകാർവാർ തുരങ്കം

Bതിരുവനന്തപുരം പോർട്ട് ടണൽ

Cകുതിരാൻ

Dബുധനി തുരങ്കം

Answer:

C. കുതിരാൻ


Related Questions:

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ നിലവിൽ വന്ന വർഷം ?
പൊതുമരാമത്ത് റോഡുകൾ ഏറ്റവും അധികമുള്ള ജില്ല ?
താമരേശ്ശരി ചുരത്തിലൂടെ കടന്നു പോകുന്ന ദേശീയപാത ഏതാണ് ?
കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 544 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?
കേരളത്തിലെ പൊതുഗതാഗത മേഖലയിൽ മാറ്റം കൊണ്ടുവരുന്നതിനായി KSRTC ആരംഭിക്കുന്ന പദ്ധതിയാണ് ?