Challenger App

No.1 PSC Learning App

1M+ Downloads
ഗദ്ധാര്‍ പാര്‍ട്ടിയുടെ സ്ഥാപകന്‍?

Aശ്യാംജി കൃഷ്ണവര്‍മ

Bഹര്‍ദയാല്‍

Cവി.ഡി.സവാര്‍ക്കര്‍

Dമാഡം ബിക്കാജി കാമ

Answer:

B. ഹര്‍ദയാല്‍

Read Explanation:

പ്രവാസി ഇന്ത്യക്കാരുടെ കൂട്ടായ്മയിലൂടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ അവസാനിപ്പിക്കാനായി രൂപീകരിച്ച സംഘടനയാണ് ഗദ്ദർ പാർട്ടി. ‘പസിഫിക് കോസ്റ്റ് ഹിന്ദു അസോസിയേഷൻ’ എന്നായിരുന്നു സംഘടനയുടെ ആദ്യപേര്. സോഹൻസിംഗ് ബാക്നയായിരുന്നു ആദ്യ പ്രസിഡന്റ്.


Related Questions:

Indian National Army or Azad Ilind Fouj was established in:
താഴെ കൊടുത്തവരിൽ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷനുമായി ബന്ധമില്ലാത്ത വ്യക്തി ?
ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകുകയും ,ദ്വിരാഷ്ട്രവാദത്തെയും,ഇന്ത്യയുടെ വിഭജനത്തെ എതിർക്കുകയും ചെയ്ത നേതാവ്...പിന്നീട്‌ ഗവണ്മെന്റ്ന്റെ പരമോന്നത ബഹുമതിയായ ഭാരത രത്ന ലഭിക്കുകയും ചെയ്ത വ്യക്തി ആര് ?
പ്രധാനമന്ത്രി ചാൻസലറായിട്ടുള്ള ഇന്ത്യയിലെ കേന്ദ്ര സർവ്വകലാശാല ഏത്?
ഇന്ത്യൻ വിപ്ലവ പ്രസ്ഥാനമായ അനുശീലൻ സമിതി എന്ന സംഘടന സ്ഥാപിക്കപ്പെട്ട സ്ഥലം?