ഗദ്യവും പദ്യവും ഇടകലർത്തി എഴുതുന്ന സാഹിത്യ രൂപം ഏത്?Aചമ്പുBമഹാകാവ്യംCഖണ്ഡകാവ്യംDരാമായണംAnswer: A. ചമ്പു Read Explanation: ചമ്പു - ഗദ്യവും പദ്യവും ചേർന്നുള്ള കാവ്യരൂപം സംസ്കൃതത്തിലാണ് ചമ്പു ആവിർഭവിച്ചത് വൃത്തനിബദ്ധമായ ഗദ്യം ചമ്പുവിന്റെ പ്രത്യേകതയാണ് കേരളീയ സംസ്കൃത ചമ്പുക്കളിൽ ആദ്യത്തെ കൃതി - അമോഘ രാഘവം അമോഘ രാഘവം എഴുതിയത് - ദിവാകരൻ മലയാളത്തിലുണ്ടായ ആദ്യത്തെ ചമ്പു കാവ്യം - ഉണ്ണിയച്ചിചരിതം Read more in App